അൻപറിവ് ചിത്രത്തിൽ പുത്തൻ ലുക്കിൽ കമൽഹാസൻ
ആക്‌ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം െചയ്യുന്ന ചിത്രത്തിൽ പുതിയ ഗെറ്റപ്പിൽ കമൽഹാസൻ എത്തും. പുത്തൻ ഗെറ്റപ്പിലുള്ള ചിത്രം നിർമാതാക്കളായ രാജ് കമൽ ഫിലിംസ് ഇന്റർനാഷ്നൽ പുറത്തുവിട്ടു. കമൽഹാസന്റെ 237 ാം ചിത്രം വൻ ബജറ്റിലാണ് ഒരുങ്ങുന്നത്. സിനിമയുടെ മറ്റ് അണിയറ പ്രവർത്തകരെ ഇതുവരെയും

ആക്‌ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം െചയ്യുന്ന ചിത്രത്തിൽ പുതിയ ഗെറ്റപ്പിൽ കമൽഹാസൻ എത്തും. പുത്തൻ ഗെറ്റപ്പിലുള്ള ചിത്രം നിർമാതാക്കളായ രാജ് കമൽ ഫിലിംസ് ഇന്റർനാഷ്നൽ പുറത്തുവിട്ടു.
കമൽഹാസന്റെ 237 ാം ചിത്രം വൻ ബജറ്റിലാണ് ഒരുങ്ങുന്നത്. സിനിമയുടെ മറ്റ് അണിയറ പ്രവർത്തകരെ ഇതുവരെയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
കമൽഹാസന്റെ ‘വിക്രം’ എന്ന ചിത്രത്തിന് അൻപറിവ് ചേർന്നാണ് സംഘട്ടനസംവിധാനം നിർവഹിച്ചത്. കമൽഹാസൻ–മണിരത്നം ചിത്രമായ ‘തഗ്‌ലൈഫിനും’ ആക്‌ഷന്‍ കൈകാര്യം ചെയ്യുന്നത് ഇവർ തന്നെയാണ്.