‘സർജറിയോ അതോ മെലിഞ്ഞതോ’; പ്രിയങ്ക ചോപ്രയുടെ പുതിയ ലുക്ക്
നടി പ്രിയങ്ക ചോപ്രയുടെ ഏറ്റവും പുതിയ ലുക്ക് ആണ് ആരാധകരുടെ ഇടയിൽ ചർച്ച. തീരെ മെലിഞ്ഞ് വണ്ണം കുറഞ്ഞ ലുക്കിലാണ് താരത്തെ കാണാനാകുന്നത്. മുഖത്തിന്റെ ആകൃതിക്കും കുറച്ചു മാറ്റം വന്നിട്ടുണ്ടെന്നാണ് മറ്റു ചിലരുടെ കണ്ടെത്തൽ. നടി എന്തെങ്കിലും ശസ്ത്രക്രിയയ്ക്കു വിധേയയായോ എന്ന സംശയം പ്രകടിപ്പിക്കുന്നവരുമുണ്ട്.

നടി പ്രിയങ്ക ചോപ്രയുടെ ഏറ്റവും പുതിയ ലുക്ക് ആണ് ആരാധകരുടെ ഇടയിൽ ചർച്ച. തീരെ മെലിഞ്ഞ് വണ്ണം കുറഞ്ഞ ലുക്കിലാണ് താരത്തെ കാണാനാകുന്നത്. മുഖത്തിന്റെ ആകൃതിക്കും കുറച്ചു മാറ്റം വന്നിട്ടുണ്ടെന്നാണ് മറ്റു ചിലരുടെ കണ്ടെത്തൽ.
നടി എന്തെങ്കിലും ശസ്ത്രക്രിയയ്ക്കു വിധേയയായോ എന്ന സംശയം പ്രകടിപ്പിക്കുന്നവരുമുണ്ട്. എന്നാൽ മെലിഞ്ഞതുകൊണ്ട് തോന്നുന്ന മാറ്റം മാത്രമേ നടിക്കു വന്നിട്ടുളളൂ എന്നാണ് ആരാധക കമന്റുകൾ.
ഹോളിവുഡില്‍ തിരക്കേറിയ നടിയായി മാറിയ പ്രിയങ്ക ചോപ്ര ബോളിവുഡ് സിനിമകളിൽ പ്രത്യക്ഷപ്പെട്ടിട്ട് അഞ്ച് വർഷമായി. ഹെഡ്സ് ഓഫ് സ്റ്റേറ്റ്, ദ് ബ്ലഫ് എന്നിവയാണ് നടിയുടെ പുതിയ പ്രോജക്ടുകൾ.