ആര്‍ജെ ബാലാജിയെ നായകനാക്കി സിദ്ധാർഥ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം ‘സൊർഗവാസൽ’ ടീസർ എത്തി. ജയിൽചാട്ടവുമായി ബന്ധപ്പെട്ട കഥ പറയുന്ന ആക്‌ഷൻ ചിത്രത്തിൽ നിരവധി മലയാളി താരങ്ങളും പ്രത്യക്ഷപ്പെടുന്നു. സെൽവരാഘവൻ, നാട്ടി, കരുണാസ്, ബാലാജി ശക്തിവേൽ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. മലയാളത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആര്‍ജെ ബാലാജിയെ നായകനാക്കി സിദ്ധാർഥ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം ‘സൊർഗവാസൽ’ ടീസർ എത്തി. ജയിൽചാട്ടവുമായി ബന്ധപ്പെട്ട കഥ പറയുന്ന ആക്‌ഷൻ ചിത്രത്തിൽ നിരവധി മലയാളി താരങ്ങളും പ്രത്യക്ഷപ്പെടുന്നു.

സെൽവരാഘവൻ, നാട്ടി, കരുണാസ്, ബാലാജി ശക്തിവേൽ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. മലയാളത്തിൽ നിന്നും സാനിയ ഇയ്യപ്പൻ, ഷറഫുദ്ദീൻ, ഹക്കിം ഷാജഹാൻ എന്നിവരും അണിനിരക്കുന്നു.

ADVERTISEMENT

പ്രിൻസ് ആൻഡേഴ്സൺ ആണ് ഛായാഗ്രഹണം. എഡിറ്റിങ് സെൽവ ആർ.കെ. സംഗീതം ക്രിസ്റ്റോ സേവ്യർ. സ്റ്റണ്ട് ദിനേശ് സുബ്ബരയ്യൻ.

English Summary:

Watch Sorgavaasal Teaser

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT