‘റോളക്‌സ്’ നായകനാകുന്ന പുതിയ സിനിമ വരുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കി സൂര്യ. ‘വിക്രം’ സിനിമയിലെ റോളക്സിന്റെ ഭാഗങ്ങൾ ചിത്രീകരിച്ചത് അര ദിവസം കൊണ്ടാണെന്ന് സൂര്യ പറയുന്നു. ‘‘ഒരു ദിവസത്തിന്റെ പകുതി മാത്രമായിരുന്നു റോളക്സിനായി വേണ്ടി വന്നത്. പക്ഷേ റോളക്‌സിന് ഇത്രമാത്രം ആരാധക സ്‌നേഹം ലഭിക്കുമെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘റോളക്‌സ്’ നായകനാകുന്ന പുതിയ സിനിമ വരുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കി സൂര്യ. ‘വിക്രം’ സിനിമയിലെ റോളക്സിന്റെ ഭാഗങ്ങൾ ചിത്രീകരിച്ചത് അര ദിവസം കൊണ്ടാണെന്ന് സൂര്യ പറയുന്നു.

‘‘ഒരു ദിവസത്തിന്റെ പകുതി മാത്രമായിരുന്നു റോളക്സിനായി വേണ്ടി വന്നത്. പക്ഷേ റോളക്‌സിന് ഇത്രമാത്രം ആരാധക സ്‌നേഹം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. വിക്രത്തിന് ശേഷം ഒരു ദിവസം ഞാന്‍ ലോകേഷിനെ കണ്ടപ്പോള്‍ എന്തു കൊണ്ട് റോളക്‌സിനെ മാത്രം വച്ചു കൊണ്ട് ഒരു സിനിമ ചെയ്തു കൂടാ എന്ന് അദ്ദേഹം ചോദിച്ചു. അതുമായി ബന്ധപ്പെട്ടുളള ചര്‍ച്ചകളും ഞങ്ങള്‍ക്കിടയില്‍ നടന്നിരുന്നു. ഞങ്ങള്‍ രണ്ടുപേരുടേയും മറ്റ് പല കമ്മിറ്റ്‌മെന്റുകളുടെയും പേരിലാണ് ഈ പ്രോജക്ട് നീണ്ടു പോകുന്നത്.

ADVERTISEMENT

മാത്രമല്ല റോളക്‌സിനൊപ്പം ഇരുമ്പുകൈ മായാവിയും ഞങ്ങള്‍ ആലോചിക്കുന്നുണ്ട്. ഇതില്‍ ഏതെങ്കിലും ഒന്ന് സംഭവിക്കുമെന്നാണ് പ്രതീക്ഷ. ഏത് ആദ്യം, എപ്പോള്‍ സംഭവിക്കുമെന്നതിനുത്തരം കാലം നൽകും.’’ സൂര്യയുടെ വാക്കുകൾ. 

തന്റെ പുതിയ ചിത്രം ‘കങ്കുവ’യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് പിങ്ക്‌വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സൂര്യ.

English Summary:

Suriya reacts to the Rolex standalone film and Irumbu Kai Maayavi