ദിലീപിന് ജന്മദിനാശംസകൾ നേർന്ന് കാവ്യ മാധാവനും മകൾ മീനാക്ഷിയും. താരത്തിനൊപ്പമുള്ള ചിത്രങ്ങൾ സഹിതമാണ് ഇരുവരുടെയും പോസ്റ്റ്. ‘ജന്മദിനാശംസകൾ’ എന്ന ഒറ്റ വരിയിൽ കാവ്യാ മാധവൻ ആശംസകൾ നേർന്നപ്പോൾ ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങൾക്കൊപ്പമായിരുന്നു മീനാക്ഷിയുടെ പോസ്റ്റ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഷ്വൽ ഔട്ട്ഫിറ്റിലാണ് കാവ്യ മാധവനൊപ്പമുള്ള സെൽഫിയിൽ താരം പ്രത്യക്ഷപ്പെട്ടത്. ക്രീം നിറത്തിലുള്ള ഷർട്ട് ധരിച്ചായിരുന്നു ജന്മദിനാഘോഷത്തിൽ ദിലീപ് പങ്കെടുത്തത്. മീനാക്ഷിക്കൊപ്പമുള്ള ചിത്രങ്ങൾ നിമിഷനേരം കൊണ്ട് വൈറലായി. ‘ഹാൻഡ്സം ഡാഡ് ആൻഡ് സ്വീറ്റ് ഡോട്ടർ’ എന്നാണ് ഒരു ആരാധകൻ ചിത്രത്തിനു നൽകിയ അടിക്കുറിപ്പ്. 

ADVERTISEMENT

സമൂഹമാധ്യമങ്ങളിൽ ആരാധകരും താരത്തിന് ജന്മദിനാശംസകൾ നേർന്നു. ജന്മദിനത്തിനോട് അനുബന്ധിച്ച് താരത്തിന്റെ 150–ാം ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്തു വന്നിരുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറിൽ നവാഗതനായ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന പ്രിൻസ് ആൻഡ് ഫാമിലി എന്ന ചിത്രത്തിൽ ദിലീപിനൊപ്പം ധ്യാൻ ശ്രീനിവാസനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

English Summary:

Kavya Madhavan and daughter Meenakshi share adorable birthday wishes for Dileep, complete with heartwarming photos.