വിജയ്യെ കൊട്ടി ബോസ് വെങ്കട്ടിന്റെ പ്രസംഗം; അതേ വേദിയിൽ മറുപടിയുമായി സൂര്യ
വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തില്‍ ആശംസകളുമായി നടന്‍ സൂര്യ. തന്റെ സുഹൃത്ത് പുത്തൻ വഴിതേടി പുതിയ യാത്ര ആരംഭിക്കുകയാണ്. അദ്ദേഹത്തിന്റെ വരവ് നന്നായി വരട്ടെയെന്നായിരുന്നു വിജയ്‌യുടെ പേരു പറയാതെ സൂര്യയുടെ പ്രശംസ. പുതിയ ചിത്രം ‘കങ്കുവ’യുടെ ഓഡിയോ ലോഞ്ചിലാണ് സൂര്യ സംസാരിച്ചത്. ചടങ്ങിനിടയില്‍ നടന്‍ ബോസ്

വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തില്‍ ആശംസകളുമായി നടന്‍ സൂര്യ. തന്റെ സുഹൃത്ത് പുത്തൻ വഴിതേടി പുതിയ യാത്ര ആരംഭിക്കുകയാണ്. അദ്ദേഹത്തിന്റെ വരവ് നന്നായി വരട്ടെയെന്നായിരുന്നു വിജയ്‌യുടെ പേരു പറയാതെ സൂര്യയുടെ പ്രശംസ. പുതിയ ചിത്രം ‘കങ്കുവ’യുടെ ഓഡിയോ ലോഞ്ചിലാണ് സൂര്യ സംസാരിച്ചത്.
ചടങ്ങിനിടയില്‍ നടന്‍ ബോസ് വെങ്കട്ട് തന്റെ പ്രസംഗത്തിൽ സൂര്യ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് പറഞ്ഞിരുന്നു. ആരാധകരെ വിഡ്ഢികളാക്കുന്നവരാകരുത് നേതാക്കളെന്നും അവര്‍ക്കു നല്ല അറിവു നൽകിയ ശേഷം വേണം അവരുടെ തലവൻ രാഷ്ട്രീയത്തിലേക്കു പ്രവേശിക്കേണ്ടതെന്നും ബോസ് പറഞ്ഞു. അത്തരത്തില്‍ നോക്കുകയാണെങ്കില്‍ സൂര്യ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കണം എന്നുമായിരുന്നു ബോസ് വെങ്കട്ട് പറഞ്ഞത്. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെടുത്തിയായിരുന്നു ബോസ് വെങ്കടിന്റെ പ്രസംഗമെന്നായി പിന്നീടുള്ള ചർച്ച.
ബോസ് വെങ്കട്ടിന്റെ പ്രസംഗത്തിനു ശേഷം വേദിയിലേക്കു കയറിയ സൂര്യ തന്റെ സുഹൃത്തുക്കളായ ഉദയനിധി സ്റ്റാലിനെക്കുറിച്ചും വിജയ്‌യെക്കുറിച്ചുമാണ് പറഞ്ഞത്. തനിക്ക് ലയോള കോളജില്‍ പഠിക്കുമ്പോള്‍, ഒരു ജൂനിയര്‍ ഉണ്ടായിരുന്നു, ഞാന്‍ അവനെ ബോസ് എന്ന് വിളിക്കും. അദ്ദേഹം ഇന്ന് ഉപമുഖ്യമന്ത്രിയാണ്, അദ്ദേഹത്തിന് ആശംസകള്‍.
ഒരു വലിയ പാരമ്പര്യത്തില്‍ നിന്ന് വന്നെന്ന് ഒരിക്കലും കാണിക്കാറില്ല. എപ്പോള്‍ വേണമെങ്കിലും നമുക്ക് പോയി സംസാരിക്കാം. ഇനി മറ്റൊരു സുഹൃത്തുണ്ട് തനിക്ക്. അദ്ദേഹം പുതിയ വഴിയില്‍ പുതിയ യാത്രയ്ക്ക് തുടക്കമിടുകയാണ്. അദ്ദേഹത്തിന്റെ വരവും നല്ല വരവായി മാറട്ടെ എന്നുമാണ് സൂര്യ പറഞ്ഞത്.