കലാഭവൻ പ്രജോദ് സംവിധായകനാകുന്നു; തിരക്കഥ എബ്രിഡ് ഷൈൻ; കാസ്റ്റിങ് കോൾ
മിമിക്രി ആർടിസ്റ്റും നടനുമായ കലാഭവൻ പ്രജോദ് സംവിധായനാകുന്നു. സിനിമയുടെ കാസ്റ്റിങ് കോൾ അണിയറക്കാർ പുറത്തിറക്കിയിട്ടുണ്ട്. എബ്രിഡ് ഷൈൻ ആണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ആക്‌ഷന് ഏറെ പ്രാധാന്യമുള്ള പ്രമേയമാകും ചിത്രത്തിന്റേതെന്നാണ് സൂചന. മാർഷ്യൽ ആർട്സിൽ പ്രാഗൽഭ്യമുള്ള 18നും 24നും ഇടയിലുള്ള

മിമിക്രി ആർടിസ്റ്റും നടനുമായ കലാഭവൻ പ്രജോദ് സംവിധായനാകുന്നു. സിനിമയുടെ കാസ്റ്റിങ് കോൾ അണിയറക്കാർ പുറത്തിറക്കിയിട്ടുണ്ട്. എബ്രിഡ് ഷൈൻ ആണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ആക്‌ഷന് ഏറെ പ്രാധാന്യമുള്ള പ്രമേയമാകും ചിത്രത്തിന്റേതെന്നാണ് സൂചന.
മാർഷ്യൽ ആർട്സിൽ പ്രാഗൽഭ്യമുള്ള 18നും 24നും ഇടയിലുള്ള പുരുഷന്മാരും 30നും 48നും ഇടയിലുള്ള മാർഷ്യൽ ആർട്സ് പ്രഗത്ഭരെയുമാണ് ഈ ചിത്രത്തിലേക്കു തേടുന്നത്.. 18നും 24നും ഇടയിൽ മാർഷ്യൽ ആർട്സിൽ പ്രാഗൽഭ്യം ഉള്ളവർ kalabhavanprajodmovie1@gmail.com എന്ന ഇമെയിൽ ഐഡിയിലെക്കും 30നും 48നും ഇടയിൽ പ്രാഗൽഭ്യം ഉള്ളവർ kalabhavanprajodmovie2@gmail.com എന്ന ഇമെയിലിലും പ്രൊഫൈൽ അയയ്ക്കണം. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വരും നാളുകളിൽ അറിയിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. പി ആർ ഓ പ്രതീഷ് ശേഖർ.
മിമിക്രി വേദിയിൽ നിന്നുമെത്തി സിനിമയിലും നിരവധി സൂപ്പർ ഹിറ്റ് ടെലിവിഷൻ പരിപാടികളിലും സജീവ സാന്നിധ്യമായ പ്രജോദ് സംവിധാന രംഗത്തേക്ക് ചുവടു വയ്ക്കുമ്പോൾ മികച്ച ഒരു എന്റർടെയ്നർ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകരും.