നന്ദമൂരി ബാലകൃഷ്ണ അവതാരകനായെത്തുന്ന ‘അൺസ്റ്റോപ്പബിള്‍ വിത്ത് എൻബികെ’ എന്ന പരിപാടിയിൽ വികാരാധീനനായി സൂര്യ. തന്റെ അഗരം ഫൗണ്ടേഷനെക്കുറിച്ചുള്ള വിഡിയോ ക്ലിപ്പ് പരിപാടിയിൽ കാണിച്ചതിനെ തുടർന്നാണ് നടന്റെ കണ്ണുനിറഞ്ഞത്. സൂര്യയ്ക്കൊപ്പം ബാലയ്യയുടെയും കണ്ണുനിറയുന്നത് കാണാം. സൂര്യ അതിഥിയായെത്തുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നന്ദമൂരി ബാലകൃഷ്ണ അവതാരകനായെത്തുന്ന ‘അൺസ്റ്റോപ്പബിള്‍ വിത്ത് എൻബികെ’ എന്ന പരിപാടിയിൽ വികാരാധീനനായി സൂര്യ. തന്റെ അഗരം ഫൗണ്ടേഷനെക്കുറിച്ചുള്ള വിഡിയോ ക്ലിപ്പ് പരിപാടിയിൽ കാണിച്ചതിനെ തുടർന്നാണ് നടന്റെ കണ്ണുനിറഞ്ഞത്. സൂര്യയ്ക്കൊപ്പം ബാലയ്യയുടെയും കണ്ണുനിറയുന്നത് കാണാം.

സൂര്യ അതിഥിയായെത്തുന്ന എപ്പിസോഡിന്റെ പ്രമൊ വിഡിയോ ആഹാ ചാനൽ പുറത്തുവിട്ടു. ‘കങ്കുവ’ സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് സൂര്യ അതിഥിയായി എത്തിയത്.

ADVERTISEMENT

സൂര്യയ്ക്കൊപ്പം ബോളിവുഡ് താരം ബോബി ഡിയോൾ, സംവിധായകൻ സിരുത്തൈ ശിവ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

English Summary:

Suriya became emotional on the show 'Unstoppable with NBK' hosted by Nandamuri Balakrishna