ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി ദുർഗകൃഷ്ണ; ചിത്രങ്ങൾ
നടി ദുർഗകൃഷ്ണയുടെ ഏറ്റവും പുതിയ മേക്കോവർ ചിത്രങ്ങളാണ് ആരാധകരുടെ ഇടയിൽ ശ്രദ്ധേയമാകുന്നത്. വികാസ് വികെഎസ് ആണ് മേക്കപ്പ് ആർടിസ്റ്റ്. മോജിൻ തിനവിളയിൽ, ജിതിൻ രവീന്ദ്രൻ എന്നിവരാണ് ഫോട്ടോഗ്രാഫേഴ്സ്. ചിത്രത്തിൽ അതിസുന്ദരിയായാണ് താരം പ്രത്യക്ഷപ്പെടുന്നത്. വിമാനം എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ

നടി ദുർഗകൃഷ്ണയുടെ ഏറ്റവും പുതിയ മേക്കോവർ ചിത്രങ്ങളാണ് ആരാധകരുടെ ഇടയിൽ ശ്രദ്ധേയമാകുന്നത്. വികാസ് വികെഎസ് ആണ് മേക്കപ്പ് ആർടിസ്റ്റ്.
മോജിൻ തിനവിളയിൽ, ജിതിൻ രവീന്ദ്രൻ എന്നിവരാണ് ഫോട്ടോഗ്രാഫേഴ്സ്. ചിത്രത്തിൽ അതിസുന്ദരിയായാണ് താരം പ്രത്യക്ഷപ്പെടുന്നത്.
വിമാനം എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ താരമാണ് ദുർഗ. പ്രേതം 2, ഉടൽ, ലവ് ആക്‌ഷൻ ഡ്രാമ എന്നിവയാണ് പ്രധാന സിനിമകൾ. എം.എ. നിഷാദ് സംവിധാനം ചെയ്ത ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന ചിത്രത്തിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.