‘കങ്കുവ’ സിനിമയ്ക്ക് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നതെന്ന് സംവിധായകൻ ശിവ. ചെന്നൈയിൽ ചിത്രത്തിൽ ആദ്യ ഷോ കാണാൻ തിയറ്ററിൽ എത്തിയപ്പോൾ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സംവിധായകൻ. വിദേശത്തു നിന്നും കേരളത്തിൽ നിന്നുമൊക്കെ ആളുകൾ വിളിച്ച് നല്ല അഭിപ്രായമാണ് പറയുന്നതെന്നും ശിവ വ്യക്തമാക്കി. ‘‘അവസാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘കങ്കുവ’ സിനിമയ്ക്ക് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നതെന്ന് സംവിധായകൻ ശിവ. ചെന്നൈയിൽ ചിത്രത്തിൽ ആദ്യ ഷോ കാണാൻ തിയറ്ററിൽ എത്തിയപ്പോൾ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സംവിധായകൻ. വിദേശത്തു നിന്നും കേരളത്തിൽ നിന്നുമൊക്കെ ആളുകൾ വിളിച്ച് നല്ല അഭിപ്രായമാണ് പറയുന്നതെന്നും ശിവ വ്യക്തമാക്കി.

‘‘അവസാനം കങ്കുവ തിയറ്ററുകളിൽ എത്തിയിരിക്കുന്നു. ഒത്തിരി സന്തോഷത്തിലാണുള്ളത്. അമേരിക്കയിൽ നിന്നും സിനിമ കണ്ടിറങ്ങിയ സ്നേഹിതർ ഇപ്പോള്‍ വിളിച്ചിരുന്നു. അതി ഗംഭീര വിജയമാകും സിനിമയെന്നാണ് അവർ പറയുന്നത്. ഇപ്പോഴാണ് പൂർണ തൃപ്തിയായത്. വളരെ സന്തോഷത്തിലും ആകാംക്ഷയിലുമാണ് ഞാനുള്ളത്.’’–ശിവയുടെ വാക്കുകൾ.

ADVERTISEMENT

ശിവയും സൂര്യും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് ‘കങ്കുവ’. 2021ൽ രജനികാന്തിനെ നായകനാക്കി ഒരുക്കിയ ‘അണ്ണാത്തൈ’ ആണ് ശിവയുടേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം.

English Summary:

Director Siva says that the movie 'Kanguva' is receiving a great response.