നന്ദമൂരി ബാലകൃഷ്ണ നായകനാകുന്ന പുതിയ സിനിമയുടെ ടൈറ്റിൽ പ്രഖ്യാപിച്ചു. ‘ഠാക്കു മഹാരാജ്’ എന്നാണ് ചിത്രത്തിന്റെ പേര്. ബോബി കൊല്ലി സംവിധാനം ചെയ്യുന്ന സിനിമയുടെ ആദ്യ ഗ്ലിംപ്സ് വിഡിയോയും അണിയറ പ്രവർത്തകർ റിലീസ് ചെയ്തു. ബോബി ഡിയോൾ ആണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രദ്ധ ശ്രീനാഥ്, പ്രഗ്യ ജയ്സാൾ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നന്ദമൂരി ബാലകൃഷ്ണ നായകനാകുന്ന പുതിയ സിനിമയുടെ ടൈറ്റിൽ പ്രഖ്യാപിച്ചു. ‘ഠാക്കു മഹാരാജ്’ എന്നാണ് ചിത്രത്തിന്റെ പേര്. ബോബി കൊല്ലി സംവിധാനം ചെയ്യുന്ന സിനിമയുടെ ആദ്യ ഗ്ലിംപ്സ് വിഡിയോയും അണിയറ പ്രവർത്തകർ റിലീസ് ചെയ്തു.

ബോബി ഡിയോൾ ആണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രദ്ധ ശ്രീനാഥ്, പ്രഗ്യ ജയ്സാൾ, ചാന്ദ്നി ചൗധരി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീതം തമൻ. ഛായാഗ്രഹണം വിജയ് കാർത്തിക് കണ്ണൻ.

ADVERTISEMENT

സൂര്യ ദേവര നാഗ വംശിയാണ് നിർമാണം. എഡിറ്റിങ് നിരഞ്ജൻ. തിരക്കഥ കെ. ചക്രവർത്തി റെഡ്ഡി.

English Summary:

Nandamuri Balakrishna, Bobby Kolli's New Movie Is Titled 'Daaku Maharaaj': Teaser