മകൾ ഗൗരിയുടെ നാലാം പിറന്നാൾ ആഘോഷമാക്കി ഭാമ
മകൾക്ക് ഹ്രസ്വവും മധുരതരവുമായ പിറന്നാൾ ആശംസയുമായി നടി ഭാമ. കുഞ്ഞുമകൾക്ക് ഏറ്റവും സന്തോഷകരമായ നാലാം പിറന്നാൾ ആശംസിക്കുന്നു എന്നാണ് ഭാമ കുറിച്ചത്. ഒരു ബൊക്കെയുമായി മകൾ ഗൗരിയെ കെട്ടിപ്പിടിച്ചു നിൽക്കുന്ന ചിത്രവും ഭാമ പങ്കുവച്ചിട്ടുണ്ട്. സിംഗിൾ മദർ ആയതിന് ശേഷം കഴിഞ്ഞ വർഷം മകളുടെ മൂന്നാം പിറന്നാൾ ഭാമ

മകൾക്ക് ഹ്രസ്വവും മധുരതരവുമായ പിറന്നാൾ ആശംസയുമായി നടി ഭാമ. കുഞ്ഞുമകൾക്ക് ഏറ്റവും സന്തോഷകരമായ നാലാം പിറന്നാൾ ആശംസിക്കുന്നു എന്നാണ് ഭാമ കുറിച്ചത്. ഒരു ബൊക്കെയുമായി മകൾ ഗൗരിയെ കെട്ടിപ്പിടിച്ചു നിൽക്കുന്ന ചിത്രവും ഭാമ പങ്കുവച്ചിട്ടുണ്ട്.
സിംഗിൾ മദർ ആയതിന് ശേഷം കഴിഞ്ഞ വർഷം മകളുടെ മൂന്നാം പിറന്നാൾ ഭാമ ആഘോഷമാക്കിയിരുന്നു. ഭാമയുടെ മകൾക്ക് പിറന്നാൾ ആശംസയുമായി താരങ്ങളുൾപ്പടെ നിരവധിപേരാണ് എത്തുന്നത്.
നാടൻ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നായികയായി മാറിയ നടിയാണ് ഭാമ. വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. എന്നാൽ അടുത്തിടെ താനൊരു സിംഗിൾ മദറാണെന്ന് ഭാമ വെളിപ്പെടുത്തിയിരുന്നു. അടുത്തിടെയാണ് സമൂഹ മാധ്യമങ്ങളിൽ നടി വീണ്ടും സജീവമായത്.