‘ഐഡന്റിറ്റി’ സിനിമയിൽ നിന്നുള്ള വിമാന ആക്‌ഷൻ സീൻ മേക്കിങ് വിഡിയോ പങ്കുവച്ച് ടൊവിനോ തോമസ്. സിനിമയിൽ നെഗറ്റിവ് റോളിലെത്തുന്ന വിദേശ വനിതയും ടൊവിനോയും തമ്മിലുള്ള ഗംഭീര ഫൈറ്റ് സീക്വൻസ് സിനിമയുടെ പ്രധാന ഹൈലൈറ്റുകളിലൊന്നാണ്. അതില്‍ ടൊവിനോയുടെ നെഞ്ചില്‍ ചവിട്ടുന്ന ആ കിക്കുകളെല്ലാം ഒറിജിനൽ ആണെന്ന് വിഡിയോയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഐഡന്റിറ്റി’ സിനിമയിൽ നിന്നുള്ള വിമാന ആക്‌ഷൻ സീൻ മേക്കിങ് വിഡിയോ പങ്കുവച്ച് ടൊവിനോ തോമസ്. സിനിമയിൽ നെഗറ്റിവ് റോളിലെത്തുന്ന വിദേശ വനിതയും ടൊവിനോയും തമ്മിലുള്ള ഗംഭീര ഫൈറ്റ് സീക്വൻസ് സിനിമയുടെ പ്രധാന ഹൈലൈറ്റുകളിലൊന്നാണ്. അതില്‍ ടൊവിനോയുടെ നെഞ്ചില്‍ ചവിട്ടുന്ന ആ കിക്കുകളെല്ലാം ഒറിജിനൽ ആണെന്ന് വിഡിയോയിൽ നിന്നും വ്യക്തം.

സിനിമയുടെ പൂർണതയ്ക്കായി ഇതിനു മുമ്പും ടൊവിനോ ഇത്തരം സാഹസികതകൾ ചെയ്തിട്ടുണ്ട്. തല്ലുമാല സിനിമയിൽ ലുക്ക്മാൻ അവറാൻ, നടന്റെ മുഖത്തടിക്കുന്ന രംഗം ഒറിജിനലായി ചിത്രീകരിച്ചതായിരുന്നു.

ADVERTISEMENT

ഐഡന്റിറ്റിയിലെ ഈ ഫൈറ്റിനിടയിൽ മറ്റൊരാളുെട മുകളിലൂടെ കയറി നിലത്തേക്കു വീഴുന്ന ടൊവിനോയെയും കാണാം. ഒരു ഡ്യൂപ്പിന്റെയും സഹായമില്ലാതെയാണ് ഇത്തരം രംഗങ്ങൾ ചിത്രീകരിക്കുന്നതെന്ന് ഇത്തരം മേക്കിങ് വിഡിയോ പുറ്തതു വിടുമ്പോഴാണ് പ്രേക്ഷകർക്കും മനസ്സിലാക്കാനാകുക.

English Summary:

Identity Movie BTS Video