സൂപ്പർതാരം യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ടോക്സിക്ക്’ ആദ്യ ഗ്ലിംപ്സ് എത്തി. നടന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ഈ പ്രത്യേക ടീസർ റിലീസ്. വെളുത്ത സ്യൂട്ട് ധരിച്ച്, ഫെഡോറയും ചുരുട്ടും പിടിച്ച് നടന്നു വരുന്ന സ്റ്റൈലിഷ് യാഷിനെ ടീസറിൽ കാണാം. നടൻ സുദേവ് നായരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂപ്പർതാരം യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ടോക്സിക്ക്’ ആദ്യ ഗ്ലിംപ്സ് എത്തി. നടന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ഈ പ്രത്യേക ടീസർ റിലീസ്.

വെളുത്ത സ്യൂട്ട് ധരിച്ച്, ഫെഡോറയും ചുരുട്ടും പിടിച്ച് നടന്നു വരുന്ന സ്റ്റൈലിഷ് യാഷിനെ ടീസറിൽ കാണാം. നടൻ സുദേവ് നായരും ഒപ്പമുണ്ട്.  യാഷിന്റെ പത്തൊൻപതാം സിനിമയാണിത്. എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്‌സ് എന്നാണ് ടാഗ്‌ലൈൻ. നിവിൻ പോളി നായകനായെത്തിയ മൂത്തോനു ശേഷം ഗീതു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. 

ADVERTISEMENT

കെവിഎൻ പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് നിർമാണം. 2025 ഏപ്രിൽ 10-ന് സിനിമ റിലീസ് ചെയ്യുമെന്നാണ് വിവരം. പിആ ഓ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ.

English Summary:

Rocking Star Yash drops a wild and mesmerizing ‘Birthday Peek’ from 'Toxic: A Fairytale for Grown-ups'