Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നരേനും കുടുംബവും; വനിത കവര്‍ഷൂട്ട്

naren-family

ഒരിടവേളയ്ക്ക് ശേഷം നരേൻ നായകനായി എത്തിയ അങ്ങനെ തന്നെ നേതാവേ അഞ്ചെട്ടെണ്ണം പിന്നാലെ എന്ന ചിത്രം റിലീസിനെത്തിയിരുന്നു. രാഷ്ട്രീയവും ഹാസ്യവുമൊക്കെയായി എത്തുന്ന ചിത്രം അജിത് പൂജപ്പുരയാണ് സംവിധാനം ചെയ്തിരിക്കുന്നത്.

Narain And Family For Vanitha Covershoot I നരേനും കുടുംബവും വനിത കവര്‍ഷൂട്ടിനിടെ

മലയാളത്തിൽ ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് നരേൻ. വനിതയുടെ കവർഷൂട്ടില്‍ ഇത്തവണ നരേനും കുടുംബവുമാണ്. വിഡിയോ കാണാം. 

Your Rating: