ക്യുഡോസ് എന്റർടൈൻമെന്റ് സ്റ്റുഡിയോയുടെ ബാനറിൽ ബോബി ദേവരാജനും ലൈജു ജോർജും ചേർന്നൊരുക്കുന്ന പകൽ ഇരവിന്റെ ട്രെയിലർ എത്തി. ബെന്നി അയ്നിക് സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിലും തമിഴിലും റിലീസ് ചെയ്യും. പ്രവീൺ വാര്യർ, മജ സന്ധ്യ, ശരണ്യ കൃഷ്ണൻ, ആതിര ശശിധരൻ എന്നിവരാണ് ഈ ത്രില്ലർ ചിത്രത്തിൽ പ്രധാന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്യുഡോസ് എന്റർടൈൻമെന്റ് സ്റ്റുഡിയോയുടെ ബാനറിൽ ബോബി ദേവരാജനും ലൈജു ജോർജും ചേർന്നൊരുക്കുന്ന പകൽ ഇരവിന്റെ ട്രെയിലർ എത്തി. ബെന്നി അയ്നിക് സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിലും തമിഴിലും റിലീസ് ചെയ്യും. പ്രവീൺ വാര്യർ, മജ സന്ധ്യ, ശരണ്യ കൃഷ്ണൻ, ആതിര ശശിധരൻ എന്നിവരാണ് ഈ ത്രില്ലർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. 

ജീപ്പ് തകരാറിലായതിനെ തുടർന്ന് കൊടും കാട്ടിൽ കുടുങ്ങിപ്പോകുന്ന ആന്റണി എന്ന വ്യക്തിക്ക് നേരിടേണ്ടി വരുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. കാട്ടിൽ ഒറ്റപ്പെട്ടു പോകുന്ന ആന്റണി അഭയം തേടിയെത്തുന്നത് ഒരു കർഷകന്റെ വീട്ടിലാണ്. അയാളിൽ നിന്ന് സ്വന്തം ജീവിതത്തിലെ ചില സംഭവങ്ങളുടെ രഹസ്യം ആന്റണി അറിയാൻ ഇട വരുന്നതോടെ കഥ മറ്റൊരു ട്രാക്കിലേക്ക് നീങ്ങുന്നു. 

ADVERTISEMENT

ബോബി ദേവരാജൻ നിർമിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചിരിക്കുന്നത് അഭിനേതാവ് കൂടിയായ പ്രവീൺ വാര്യരാണ്. ഛായാഗ്രഹണം അഭിജിത് സുരേഷും എഡിറ്റിങ് വിശാഖ് പ്രകാശും നിർവഹിച്ചിരിക്കുന്നു. ആശ ജീവനാണ് സംഗീതം. സിനിമ ഉടൻ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. 

English Summary:

Trailer of new malayalam thriller movie Pakal Iravu released

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT