സോനം കപൂറിന്റെ ‘ബ്ലൈൻഡ്’; ജിയോ സിനിമയിലൂടെ സൗജന്യം
സോനം കപൂര്‍ പ്രധാന വേഷത്തിലെത്തുന്ന ബ്ലൈൻഡ് എന്ന ചിത്രം ജൂലൈ ഏഴ് മുതൽ ജിയോ സിനിമയിലൂടെ സൗജന്യമായി സ്ട്രീം ചെയ്യും. ഇതേപേരിൽ 2011 ൽ റിലീസ് ചെയ്ത കൊറിയൻ സിനിമയുടെ റീമേക്ക് ആണിത്. ഷോമി മഖിജയാണ് സംവിധാനം. പുരാബ് കോഹ്‌ലി, വിനയ് പഥക്, ജാവേ് ഖാൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. 2021 ൽ ചിത്രീകരണം

സോനം കപൂര്‍ പ്രധാന വേഷത്തിലെത്തുന്ന ബ്ലൈൻഡ് എന്ന ചിത്രം ജൂലൈ ഏഴ് മുതൽ ജിയോ സിനിമയിലൂടെ സൗജന്യമായി സ്ട്രീം ചെയ്യും. ഇതേപേരിൽ 2011 ൽ റിലീസ് ചെയ്ത കൊറിയൻ സിനിമയുടെ റീമേക്ക് ആണിത്. ഷോമി മഖിജയാണ് സംവിധാനം.
പുരാബ് കോഹ്‌ലി, വിനയ് പഥക്, ജാവേ് ഖാൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. 2021 ൽ ചിത്രീകരണം പൂർത്തിയായ ചിത്രം രണ്ട് വർഷത്തിനു ശേഷമാണ് റിലീസിനെത്തുന്നത്.