ബിഗ് ബോസ് റിയാലിറ്റി ഷോയിലെ ‘ബിഗ് ബോസ്’ ശബ്ദത്തിനുടമയെ പരിചയപ്പെടുത്തി അഖിൽ മാരാർ. പാലക്കാട് പട്ടാമ്പി സ്വദേശിയായ രഘുരാജിന്റെ ശബ്ദമാണ് ബിഗ് ബോസിന്റേതായി പരിപാടിയിൽ ഉപയോഗിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ അഖിൽ തന്നെയാണ് രഘുരാജിനെ പ്രേക്ഷകർക്കായി പരിചയപ്പെടുത്തിയത്. കഴിഞ്ഞ അഞ്ചു സീസണുകളിലായി ബിഗ്‌

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിഗ് ബോസ് റിയാലിറ്റി ഷോയിലെ ‘ബിഗ് ബോസ്’ ശബ്ദത്തിനുടമയെ പരിചയപ്പെടുത്തി അഖിൽ മാരാർ. പാലക്കാട് പട്ടാമ്പി സ്വദേശിയായ രഘുരാജിന്റെ ശബ്ദമാണ് ബിഗ് ബോസിന്റേതായി പരിപാടിയിൽ ഉപയോഗിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ അഖിൽ തന്നെയാണ് രഘുരാജിനെ പ്രേക്ഷകർക്കായി പരിചയപ്പെടുത്തിയത്.

ADVERTISEMENT

കഴിഞ്ഞ അഞ്ചു സീസണുകളിലായി ബിഗ്‌ ബോസിനു ശബ്ദം നൽകുന്നത് രഘുരാജ് ആണ്. റേഡിയോ ജോക്കി ആയിരുന്ന രഘു ആ ജോലി ഉപേക്ഷിച്ചാണ് ചാനലിലേക്കെത്തുന്നത്. പരസ്യങ്ങൾക്കും ടിവി പരിപാടികൾക്കും ഇതിനു മുമ്പ് രഘു ശബ്ദം നൽകിയിട്ടുണ്ട്.  ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് രഘുവിന്റെ കുടുംബം.