ജിബിൻ ആന്റണി സംവിധാനം ചെയ്ത ‘ഗുലാൻ’ എന്ന കോമഡി ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ഓൺലൈൻ ചീട്ടുകളിയുടെ ഭവിഷ്യത്ത് എന്തെന്ന് ചിത്രത്തിലൂടെ വിവരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ കഥയും തിരക്കഥയും എഡിറ്റിങും ജിബിൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. നിർമാണം അജേസ് ഇഗ്നേഷ്യസ്‍, ഛായാഗ്രഹണം ഉണ്ണികൃഷ്ണൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിബിൻ ആന്റണി സംവിധാനം ചെയ്ത ‘ഗുലാൻ’ എന്ന കോമഡി ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ഓൺലൈൻ ചീട്ടുകളിയുടെ ഭവിഷ്യത്ത് എന്തെന്ന് ചിത്രത്തിലൂടെ വിവരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ കഥയും തിരക്കഥയും എഡിറ്റിങും ജിബിൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്.

ADVERTISEMENT

നിർമാണം അജേസ് ഇഗ്നേഷ്യസ്‍, ഛായാഗ്രഹണം ഉണ്ണികൃഷ്ണൻ എ.എസ്., പശ്ചാത്തല സംഗീതം മൃദുൽ എം. അനിൽ. ജിതിൻ ഇഎംസി, അനുപമ ദേവസ്സി, എ.ജെ. സാബു എന്നിവരാണ് അഭിനേതാക്കൾ.