തമിഴ് ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'പോർതോഴിലി'ന്റെ എക്‌സ്‌ക്ലൂസീവ് പ്രിമിയർ സോണി ലിവിൽ. തിയറ്ററുകളിൽ വൻ ജനപ്രീതിയും പ്രേക്ഷകപ്രശംസയും നേടിയ ശേഷം ഓഗസ്റ്റ് 11 മുതൽ സോണി ലിവിൽ പ്രദർശനം തുടങ്ങും. അതിക്രൂരമായ സീരിയൽ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ, ഒരു യുവ പൊലീസ് ഓഫിസറുടെ ഭയത്തെ കൂട്ടുടിച്ചുള്ള അന്വേഷണകഥയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തമിഴ് ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'പോർതോഴിലി'ന്റെ എക്‌സ്‌ക്ലൂസീവ് പ്രിമിയർ സോണി ലിവിൽ. തിയറ്ററുകളിൽ വൻ ജനപ്രീതിയും പ്രേക്ഷകപ്രശംസയും നേടിയ ശേഷം ഓഗസ്റ്റ് 11 മുതൽ സോണി ലിവിൽ പ്രദർശനം തുടങ്ങും. അതിക്രൂരമായ സീരിയൽ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ, ഒരു യുവ പൊലീസ് ഓഫിസറുടെ ഭയത്തെ കൂട്ടുടിച്ചുള്ള അന്വേഷണകഥയാണ് ചിത്രം. 

ADVERTISEMENT

അന്തർമുഖനും കൗശലക്കാരനുമായ ഒരു സീനിയർ ഉദ്യോഗസ്ഥനൊപ്പം അയാൾക്ക് തന്ത്രശാലിയായ ഒരു സീരിയൽ കൊലയാളിയെ കണ്ടെത്തണം. മനോരോഗിയായ കൊലയാളിയുടെ  ഇരുൾനിറഞ്ഞ മനസ്സിലേക്ക് അവർ ആഴ്ന്നിറങ്ങുമ്പോൾ, നിരന്തരമായ സംഘർഷം അരങ്ങേറുന്നു. ഏറെ വൈകുന്നതിന് മുമ്പ് കൊലയാളിയെ കണ്ടെത്താൻ അവർക്ക് സാധിക്കുമോ? ഇതാണ് സിനിമയുടെ പ്രമേയം.

ADVERTISEMENT

E4 എക്‌സ്പിരിമെന്റ്‌സ്, എപ്രിയസ് സ്റ്റുഡിയോ എന്നിവയുമായി സഹകരിച്ച് അപ്‌ലാസ് എന്റർടൈൻമെന്റ് നിർമ്മിച്ച ചിത്രം നവാഗതനായ വിഘ്‌നേഷ് രാജയാണ് സംവിധാനം ചെയ്യുന്നത്. ശരത് കുമാർ, അശോക് സെൽവൻ, നിഖില വിമൽ എന്നിവരുടെ മികച്ച പ്രകടനം സിനിമയുടെ കരുത്താണ്. ജേക്സ് ബിജോയ്‌യുടെ പശ്ചാത്തല സംഗീതവും എടുത്തുപറയേണ്ട പ്രത്യേകതയാണ്.

English Summary: Ashok Selvan-Sarathkumar starrer 'Por Thozhil' OTT release date finally confirmed