ചെറിയ ആരോഗ്യ പ്രശ്നങ്ങൾ അപ്പോൾ തന്നെ ശ്രദ്ധ നൽകി ചികിത്സിച്ചു മാറ്റിയില്ലെങ്കിൽ എന്താകും സ്ഥിതിയെന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുകയാണ് നടി രഞ്ജിനി ഹരിദാസ്. ക്രിസ്മസ് പിറ്റേന്ന് താൻ ആശുപത്രിയിൽ എന്ന വിവരം പറഞ്ഞാൽ, ആരാണ് ഒന്ന് അമ്പരക്കാതിരിക്കുകയെന്ന് നടി പറയുന്നു. കയ്യിൽ ഡ്രിപ് ഇട്ടതിന്റെ ചിത്രങ്ങൾ സഹിതമാണ് രഞ്ജിനിയുടെ പോസ്റ്റ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശരീരത്തിലുണ്ടായ ലക്ഷണങ്ങൾ ദീർഘനാളുകളായി അവഗണിച്ചതിന്റെ ഫലമായാണ് ഇപ്പോൾ ആശുപത്രിയിൽ കയറേണ്ടി വന്നതെന്ന് രഞ്ജിനി പറയുന്നു.

ADVERTISEMENT

ഒരു ചെറിയ ചെസ്റ്റ് ഇൻഫക്‌ഷനാണ് ഈ നിലയിൽ എത്തിച്ചത്. ആഘോഷങ്ങൾക്കായി സമയം ചിലവിട്ടപ്പോഴാണ് അത് തിരിച്ചറിഞ്ഞത്. കുറച്ചു ദിവസങ്ങൾക്കുള്ളിൽ എല്ലാം ശരിയാകും എന്ന് രഞ്ജിനി പറയുന്നു.

ക്രിസ്മസ് സംഭവബഹുലമായിരുന്നു, പക്ഷേ ഒന്നും അമിതമാകരുത്. ആശുപത്രിയിലെ എമർജൻസി റൂമിൽ കയറേണ്ടി വരികയെന്നത് അത്ര നല്ല കാര്യമല്ല എന്ന് രഞ്ജിനി ഓർമപ്പെടുത്തുന്നു.

English Summary:

Ranjini Haridas ets hospitalised