സിനിമയെ വെല്ലുന്ന പരസ്യങ്ങൾ സൃഷ്ടിച്ച മോഹൻലാൽ- വി.എ. ശ്രീകുമാർ സൂപ്പർ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും. ബിസ്ക്കറ്റിന്റെ പരസ്യത്തിനു വേണ്ടിയാണ് ഇവർ വീണ്ടുമൊന്നിച്ചത്. പരസ്യ വിഡിയോ മോഹൻലാൽ സമൂഹ മാധ്യമങ്ങളിലൂടെ റിലീസ് ചെയ്തു. പരസ്യത്തിനു പിന്നണിയിലുള്ളവരും വമ്പന്മാരാണ്. മറ്റൊരു വലിയ കാത്തിരിപ്പായ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിനിമയെ വെല്ലുന്ന പരസ്യങ്ങൾ സൃഷ്ടിച്ച മോഹൻലാൽ- വി.എ. ശ്രീകുമാർ സൂപ്പർ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും. ബിസ്ക്കറ്റിന്റെ പരസ്യത്തിനു വേണ്ടിയാണ് ഇവർ വീണ്ടുമൊന്നിച്ചത്. പരസ്യ വിഡിയോ മോഹൻലാൽ സമൂഹ മാധ്യമങ്ങളിലൂടെ റിലീസ് ചെയ്തു.

പരസ്യത്തിനു പിന്നണിയിലുള്ളവരും വമ്പന്മാരാണ്. മറ്റൊരു വലിയ കാത്തിരിപ്പായ, മലൈക്കോട്ടൈ വാലിബന്റെയും ഈ പരസ്യ ചിത്രത്തിന്റെയും ഛായാഗ്രാഹകൻ മധു നീലകണ്ഠനാണ്. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിന്റെ ആർട്ട് ഡയറക്ടർ സന്തോഷ് രാമനാണ് ഈ പരസ്യചിത്രത്തിന്റെയും ആർട്. 

ADVERTISEMENT

ലോകപ്രശസ്തമായ 'നാർക്കോസ്' സീരിസിലേതിനു തുല്യമായ ഭാവ-വേഷപ്പകർച്ചയിലാണ് മോഹൻലാൽ ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. ഇരുവരും ഒന്നിച്ച പരസ്യ ചിത്രങ്ങൾ മോഹൻലാൽ സിനിമകൾ പോലെ തന്നെ ആരാധകർക്ക് പ്രിയങ്കരമായിരുന്നു. 

ചിത്രീകരിച്ച രണ്ടു പരസ്യ ചിത്രങ്ങളിൽ ആദ്യത്തേതാണ് ഇപ്പോൾ റിലീസ് ചെയ്യുന്നത്. രണ്ടാമത്തേത് പിന്നാലെ റിലീസ് ചെയ്യും. 

English Summary:

VA Shrikumar's ad film with Mohanlal