പതിവ് തെറ്റിക്കാതെ മക്കൾക്കൊപ്പം ചമയവിളക്കിനെത്തി അമ്പിളിദേവി; വിഡിയോ
പതിവു തെറ്റിക്കാതെ മക്കൾക്കൊപ്പം കൊറ്റൻകുളങ്ങര ചമയ വിളക്കിൽ പങ്കെടുത്ത് നടി അമ്പിളി ദേവി. രണ്ട് ആൺമക്കൾക്കൊപ്പമാണ് നടി എത്തിയത്. ഇളയ മകന്റെ മൂന്നാമത്തെ ചമയ വിളക്കാണിത്. ഒരു വയസ്സാപ്പോള്‍ മുതൽ രണ്ടുപേരും ചമയവിളക്കെടുക്കാറുണ്ടെന്ന് നടി പറയുന്നു. കൊറോണ മഹാമാരിയുടെ കാലത്ത് മാത്രമാണ് മക്കള്‍ക്ക്

പതിവു തെറ്റിക്കാതെ മക്കൾക്കൊപ്പം കൊറ്റൻകുളങ്ങര ചമയ വിളക്കിൽ പങ്കെടുത്ത് നടി അമ്പിളി ദേവി. രണ്ട് ആൺമക്കൾക്കൊപ്പമാണ് നടി എത്തിയത്. ഇളയ മകന്റെ മൂന്നാമത്തെ ചമയ വിളക്കാണിത്. ഒരു വയസ്സായപ്പോള്‍ മുതൽ രണ്ടുപേരും ചമയവിളക്കെടുക്കാറുണ്ടെന്ന് നടി പറയുന്നു.
കൊറോണ മഹാമാരിയുടെ കാലത്ത് മാത്രമാണ് മക്കള്‍ക്ക് ചമയവിളക്ക് എടുക്കാന്‍ സാധിക്കാതെ പോയത്. ഇളയമകന്‍ ഇപ്പോള്‍ മൂന്നാം തവണയാണ് വിളക്കെടുക്കുന്നത്. എവിടെയാണെങ്കിലും എല്ലാ വര്‍ഷവും ക്ഷേത്രോത്സവത്തില്‍ പങ്കെടുക്കാറുണ്ടെന്നും അമ്പിളി ദേവി പറയുന്നു.
നൃത്തം കൊണ്ടും അഭിനയം കൊണ്ടും മലയാളി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധനേടിയ താരമാണ് അമ്പിളി ദേവി. 2001 സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാതിലകം ആയിരുന്നു അമ്പിളിദേവി. അതിനു ശേഷമാണ് സിനിമയിലും സീരിയലിലും സജീവമാകുന്നത്.
സോഷ്യൽ മീഡിയയിൽ സജീവമായ നടി യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്‌ക്കാറുണ്ട്. കൊറ്റംകുളങ്ങര ക്ഷേത്രത്തിൽ നേരത്തെ മക്കൾ വിളക്കെടുത്തതിന്റെ വിഡിയോകളും താരം പങ്കുവച്ചിട്ടുണ്ട്.