ആദ്യരാത്രിയിലെ രസകരമായ വിഡ‍ിയോ പങ്കുവച്ച് അഹാന കൃഷ്ണയുടെ സഹോദരിയും വ്ലോഗറുമായ ദിയ കൃഷ്ണ. ടെലിവിഷനിൽ സിനിമ കണ്ടുകൊണ്ടിരുന്ന ഭർത്താവ് അശ്വിൻ ഗണേശിനെ കാണിച്ചുകൊണ്ടായിരുന്നു ദിയയുടെ വിഡിയോ. ജഗദീഷും ഉർവശിയും അഭിനയിച്ച ഭാര്യ എന്ന സിനിമയായിരുന്നു അശ്വിൻ കണ്ടുകൊണ്ടിരുന്നത്. ഇത് വിഡിയോയിൽ പകർത്തിക്കൊണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആദ്യരാത്രിയിലെ രസകരമായ വിഡ‍ിയോ പങ്കുവച്ച് അഹാന കൃഷ്ണയുടെ സഹോദരിയും വ്ലോഗറുമായ ദിയ കൃഷ്ണ. ടെലിവിഷനിൽ സിനിമ കണ്ടുകൊണ്ടിരുന്ന ഭർത്താവ് അശ്വിൻ ഗണേശിനെ കാണിച്ചുകൊണ്ടായിരുന്നു ദിയയുടെ വിഡിയോ. 

ജഗദീഷും ഉർവശിയും അഭിനയിച്ച ഭാര്യ എന്ന സിനിമയായിരുന്നു അശ്വിൻ കണ്ടുകൊണ്ടിരുന്നത്. ഇത് വിഡിയോയിൽ പകർത്തിക്കൊണ്ട് ഏതു പടമാണ് കാണുന്നതെന്ന് ദിയ ചോദിക്കുന്നു. 'ഭാര്യ' എന്ന അശ്വിന്റെ മറുപടിയിൽ പൊട്ടിച്ചിരിച്ചുകൊണ്ട് ദിയയുടെ അടുത്ത ചോദ്യമെത്തി. 'ഇനി അങ്ങനത്തെ പടങ്ങൾ മാത്രമെ കാണാൻ പറ്റൂ' എന്നായിരുന്നു ദിയയുടെ ചോദ്യം. 

ADVERTISEMENT

ഇന്നലെയാണ് ഇരുവരും വിവാഹിതരായത്. തിരുവനന്തപുരത്ത് ക്ഷണിക്കപ്പെട്ട അതിഥികളുടെ സാന്നിധ്യത്തിൽ ഒരു സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം.   

വിവാഹം ഒരു സ്വകാര്യ ചടങ്ങായി നടത്താനാണ് ആഗ്രഹിച്ചതെന്ന് ദിയ വ്യക്തമാക്കിയിരുന്നു. "പണ്ടു മുതലെ വിവാഹം ഒരു സ്വകാര്യ ചടങ്ങായി നടത്താനാണ് ആഗ്രഹിച്ചത്. എനിക്ക് ഇഷ്ടമുള്ളവരും എന്നെ ഇഷ്ടമുള്ളവരും മാത്രം വന്ന് അനുഗ്രഹിച്ച് പോകണം എന്നായിരുന്നു. അതുപോലെ തന്നെ നടന്നു. മനോഹരമായിരുന്നു എല്ലാ ചടങ്ങുകളും," ദിയ പറഞ്ഞു. 

ADVERTISEMENT

തിരുനെൽവേലി അംബാസമുദ്രം സ്വദേശിയായ അശ്വിൻ ഗണേശാണ് ദിയയുടെ വരൻ. സോഫ്ട്‍വെയർ എൻജിനീയറായ അശ്വിൻ ബെംഗളൂരുവിൽ ജോലി ചെയ്യുന്നു. രണ്ടു വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു ഇരുവരും.

English Summary:

This newlywed's first-night surprise is hilarious! Vlogger Diya Krishna catches her husband watching this movie and her reaction is priceless.