‘എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രണയകഥയ്ക്ക് തുടക്കം’; കൺമണിക്കൊപ്പമുള്ള ചിത്രം പുറത്തു വിട്ട് മാളവിക കൃഷ്ണദാസ്
മഴവിൽ മനോരമയുടെ റിയാലിറ്റി ഷോയിലൂടെ മിനിസ്ക്രീനിലെത്തി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നർത്തകിയും അഭിനേത്രിയുമാണ് മാളവിക കൃഷ്ണദാസ്. ഇപ്പോൾ ജീവിതത്തിലെ പുതിയൊരു ഘട്ടത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് താരം. കഴിഞ്ഞ ദിവസമാണ് മാളവിക ഒരു കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിനൊപ്പമുള്ള ചിത്രം സ്വന്തം പേജിലൂടെ മാളവിക പുറത്തുവിട്ടു.

‘ഒരു ചുംബനത്താൽ മുദ്ര വയ്ക്കട്ടെ, എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രണയകഥ തുടങ്ങുന്നു,’ മാളവിക കുറിച്ചു. നിരവധി പേരാണ് താരത്തിന് ആശംസകളുമായെത്തിയത്. കുഞ്ഞുണ്ടായ വിവരം പങ്കുവച്ചെങ്കിലും ആൺകുട്ടിയാണോ പെൺകുട്ടിയാണോ എന്ന കാര്യം ഇപ്പോഴും സർപ്രൈസ് ആയി വച്ചിരിക്കുകയാണ് താരം.
മഴവിൽ മനോരമയിലെ നായികാ നായകൻ പരിപാടിയിലൂടെ ബിഗ്സ്ക്രീനിലെത്തിയ താരമാണ് മാളവിക കൃഷ്ണദാസ്. ജീവിതത്തിലെ വിശേഷങ്ങളെല്ലാം തന്നെ സമൂഹമാധ്യമത്തിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് മാളവികയും ഭർത്താവ് തേജസ് ജ്യോതിയും. നവംബർ മൂന്നിനാണ് താരദമ്പതികൾക്കു കുഞ്ഞ് പിറന്നത്.