മകളുടെ നൂലുകെട്ടും പേരിടലും ആഘോഷമാക്കി മാളവിക കൃഷ്ണദാസ്
മകളുടെ നൂലുകെട്ടും പേരിടലും ആഘോഷമാക്കി മാളവിക കൃഷ്ണദാസും തേജസ് ജ്യോതിയും. റുത്‌വി തേജസ് എന്നാണ് മകളുടെ പേര്. നവംബറിലായിരുന്നു ഇരുവർക്കും കുഞ്ഞ് ജനിക്കുന്നത്. മഴവിൽ മനോരമയുടെ റിയാലിറ്റി ഷോയിലൂടെ മിനിസ്ക്രീനിലെത്തി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നർത്തകിയും അഭിനേത്രിയുമാണ് മാളവിക കൃഷ്ണദാസ്. നായിക

മകളുടെ നൂലുകെട്ടും പേരിടലും ആഘോഷമാക്കി മാളവിക കൃഷ്ണദാസും തേജസ് ജ്യോതിയും. റുത്‌വി തേജസ് എന്നാണ് മകളുടെ പേര്. നവംബറിലായിരുന്നു ഇരുവർക്കും കുഞ്ഞ് ജനിക്കുന്നത്.
മഴവിൽ മനോരമയുടെ റിയാലിറ്റി ഷോയിലൂടെ മിനിസ്ക്രീനിലെത്തി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നർത്തകിയും അഭിനേത്രിയുമാണ് മാളവിക കൃഷ്ണദാസ്. നായിക നായകനിലൂടെയാണ് തേജസുമായി മാളവിക പരിചയത്തിലാകുന്നതും ആ സൗഹൃദം വിവാഹത്തിലെത്തുന്നതും.
മർച്ചന്റ് നേവി ഉദ്യോഗസ്‌ഥൻ ആണ് തേജസ് ഇപ്പോള്‍. സീരിയൽ രംഗത്ത് സജീവമാണ് മാളവിക.