പോയ കാലത്തെ പ്രണയകാഴ്ചകളുമായി ചെമ്പകം മ്യൂസിക് ആൽബം. സിനിമാ സീരിയൽ താരമായ വിഷ്ണു ആർ കുറുപ്പ് നായകനായ മ്യൂസിക് ആൽബം ഓറഞ്ച് മീഡിയ ആണ് പുറത്തിറക്കിയിരിക്കുന്നത്. ആതിര കൃഷ്ണയാണ് നായിക. സഞ്ജീവ് പനമംഗലത്തിന്റെ വരികൾക്ക് വിശ്വകുമാറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ആലാപനം ബിനു ആന്റണി. വയലും ക്ഷേത്രവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പോയ കാലത്തെ പ്രണയകാഴ്ചകളുമായി ചെമ്പകം മ്യൂസിക് ആൽബം. സിനിമാ സീരിയൽ താരമായ വിഷ്ണു ആർ കുറുപ്പ് നായകനായ മ്യൂസിക് ആൽബം ഓറഞ്ച് മീഡിയ ആണ് പുറത്തിറക്കിയിരിക്കുന്നത്. ആതിര കൃഷ്ണയാണ് നായിക. 

സഞ്ജീവ് പനമംഗലത്തിന്റെ വരികൾക്ക് വിശ്വകുമാറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ആലാപനം ബിനു ആന്റണി. വയലും ക്ഷേത്രവും മഴയും പശ്ചാത്തലമാകുന്ന നാട്ടിൻപുറ കാഴ്ചയിലേക്കാണ് ഈ മ്യൂസിക് ആൽബം പ്രേക്ഷകരെ കൊണ്ടുപോകുന്നത്. പ്രണയവും വിരഹവും പ്രമേയമാകുന്ന ഗാനം മൊബൈൽ ഫോണുകൾ സജീവമല്ലാത്ത പഴയ കാലത്തെ വരച്ചിടുന്നു. 

ADVERTISEMENT

മ്യൂസിക് ആൽബത്തിന്റെ ക്യാമറ ജിബിൻ തോമസും എഡിറ്റ് എം.മനുവും നിർവഹിച്ചിരിക്കുന്നു. 'ഇങ്ങനെ ഒരു പ്രണയം നിങ്ങൾ ഒരിക്കലും കണ്ടു കാണില്ല' എന്ന ടാഗ് ലൈനോടെയാണ് അണിയറപ്രവർത്തകർ ഈ മ്യൂസിക് ആൽബം അവതരിപ്പിച്ചിരിക്കുന്നത്. 

English Summary:

New Malayalam music album Chembakam released