Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജന്മാഷ്ടമി പുരസ്കാരം ഡോ. സുവർണ നാലപ്പാടിന്

കൊച്ചി ∙ ബാലഗോകുലത്തിന്റെ അനുബന്ധ പ്രസ്ഥാനമായ ബാല സംസ്കാര കേന്ദ്രത്തിന്റെ ജന്മാഷ്ടമി പുരസ്കാരത്തിന് (50,000 രൂപ) ഡോ. സുവർണ നാലപ്പാട് അർഹയായി. 28ന് വൈകിട്ട് അഞ്ചിന് ഗുരുവായൂരിൽ അവാർഡ് സമ്മാനിക്കും.