Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രിൻസിപ്പലിന്റെ മോശം പെരുമാറ്റം; ഗോരഖ്പുരിൽ നാലു ഡോക്ടർമാർ രാജിവച്ചു

gorakhpur-tragedy

ഗോരഖ്പുർ(യുപി)∙ പ്രാണവായു കിട്ടാതെ 64 കുഞ്ഞുങ്ങൾ മരിച്ച ബിആർഡി ഗവ. മെഡിക്കൽ കോളജിൽ ഡോക്ടർമാരുടെ കൂട്ടരാജി. പ്രിൻസിപ്പലിന്റെ മര്യാദകെട്ട പെരുമാറ്റത്തിൽ പ്രതിഷേധിച്ചാണ് അനസ്തീസിയ വിഭാഗത്തിലെ നാലു ഡോക്ടർമാ‍ർ രാജിവച്ചത്. ഡിപ്പാർട്മെന്റിൽ ആകെ ആറ് ഡോക്ടർമാരേയുള്ളൂ.