Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏഴ് റോഹിൻഗ്യകളെ ഇന്ത്യ മടക്കി അയച്ചു

ന്യൂഡൽഹി ∙ അസമിൽ നിയമവിരുദ്ധമായി താമസിച്ച ഏഴു റോഹിൻഗ്യ അഭയാർഥികളെ  ഇന്ത്യ മ്യാൻമറിലേക്കു മടക്കി അയച്ചു. ആദ്യമായാണ് ഇന്ത്യ റോഹിൻഗ്യകളെ മടക്കി അയയ്ക്കുന്നത്. ഇവരെ മടക്കി അയയ്ക്കുന്നതിനു സുപ്രീംകോടതി വ്യാഴാഴ്ച അനുമതി നൽകിയിരുന്നു. 2012 മുതൽ ഇവർ ഇന്ത്യയിൽ അനധികൃതമായി താമസിക്കുകയാണെന്നു കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

related stories