ബെംഗളൂരു∙ ബെംഗളൂരുവിൽ നവംബർ മൂന്നിനു നടക്കുന്ന സണ്ണി ലിയോണിന്റെ നൃത്തപരിപാടി തടസ്സപ്പെടുത്താൻ കന്നഡ അനുകൂല സംഘടനകൾ കൂട്ടത്തോടെ ഓൺലൈൻ ടിക്കറ്റുകൾ വാങ്ങുന്നു. 250 ടിക്കറ്റ് കന്നഡസൗഹൃദ സംഘടനാ പ്രതിനിധികൾ ഒരുമിച്ചു ബുക്കു ചെയ്തതായി സൂചന. പൊലീസ് ഇതു മനസിലാക്കി സുരക്ഷാനടപടി സ്വീകരിച്ചു വരുന്നു. കഴിഞ്ഞ ദിവസവും പരിപാടിക്കെതിരെ നഗരത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
Search in
Malayalam
/
English
/
Product