Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തരാഖണ്ഡ് തദ്ദേശ തിരഞ്ഞെടുപ്പ്: ഫലം നാളെ

election_3

ഡെറാഡൂൺ∙ ഉത്തരാഖണ്ഡിലെ 7 കോർപറേഷനുകൾ, 39 മുനിസിപ്പാലിറ്റികൾ, 38 നഗരപഞ്ചായത്തുകൾ എന്നിവയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 60 ശതമാനത്തിലേറെ പോളിങ്. ഫലം നാളെയറിയാം.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 70 ൽ 57 സീറ്റ് നേടിയ ബിജെപി, സ്വാധീനം നിലനിർത്താനാണ് ശ്രമിക്കുന്നത്. തിരിച്ചുവരവിനു കിണഞ്ഞു ശ്രമിക്കുകയാണ് കോൺഗ്രസ്.