Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തല്ലിക്കൊല്ലുമെന്ന് പേടി; ഇന്ത്യയിലേക്ക് ഇല്ലെന്ന് നീരവ് മോദി

Nirav Modi

മുംബൈ∙ ഇന്ത്യയിലെത്തിയാൽ ആൾക്കൂട്ടക്കൊലയ്ക്ക് ഇരയാകുമെന്നു ഭയക്കുന്നതിനാൽ ഇവിടേക്കു വരില്ലെന്നു വജ്രവ്യാപാരി നീരവ് മോദി അറിയിച്ചതായി അഭിഭാഷകൻ കോടതിയിൽ. പഞ്ചാബ് നാഷനൽ ബാങ്കിലെ കോടികളുടെ തട്ടിപ്പുകേസിൽ പ്രതിയായ നീരവിന്റെ വാദം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നിഷേധിച്ചു.