Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഖ്യമന്ത്രി നാളെ ബഹ്റൈനിലേക്ക്

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ബഹ്റൈനിലേക്കു പോകും. നാളെ രാവിലെ മന്ത്രിസഭാ യോഗത്തിലും തുടർന്നു മറ്റ് ഔദ്യോഗിക ചടങ്ങുകളിലും പങ്കെടുത്ത ശേഷം വൈകുന്നേരത്തെ വിമാനത്തിലാണ് അദ്ദേഹം പോവുക. ഗൾഫിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന അദ്ദേഹം 12നു തിരികെ എത്തും.