കൊച്ചി ∙ അടിക്കടിയുണ്ടാകുന്ന ഹർത്താലുകളും പണിമുടക്കുകളും ചലച്ചിത്രവ്യവസായത്തിനു വൻ നഷ്ടമാണുണ്ടാക്കുന്നതെന്നു തിയറ്റർ ഉടമകളുടെ സംഘടനയായ ഫ്യൂയോക്. ഹർത്താൽ ദിനമായ ഇന്ന് സംസ്ഥാനത്തെ മുഴുവൻ തിയറ്ററുകളും പ്രവർത്തിക്കുമെന്ന് ജന. സെക്രട്ടറി എം.സി. ബോബി അറിയിച്ചു.