തിരുവനന്തപുരം∙ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഫീസ് വർധിപ്പിക്കാനായി സ്വാശ്രയ മെഡിക്കൽ മാനേജ്മെന്റുകൾ ഹൈക്കോടതിയിൽ സമർപ്പിച്ച കേസിൽ സർക്കാരിനു വേണ്ടി അഡീഷനൽ അഡ്വക്കറ്റ് ജനറൽ കെ.കെ.രവീന്ദ്രനാഥ് ഹാജരാകുമെന്നു മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. റഗുലേറ്ററി കമ്മിഷൻ അനുവദിച്ച ഫീസ് ഇരട്ടിയാക്കണമെന്നാവശ്യപ്പെട്ടാണു സ്വാശ്രയ മെഡിക്കൽ മാനേജ്മെന്റുകൾ കോടതിയെ സമീപിച്ചത്.
Advertisement