Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റേഷൻ കടകളുടെ പ്രവർത്തനസമയം കുറയ്ക്കുന്നില്ല

തിരുവനന്തപുരം ∙ റേഷൻ കടകളുടെ പ്രവർത്തനസമയം കുറയ്ക്കാൻ ആലോചിക്കുന്നില്ലെന്നു ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർ. ഇതേക്കുറിച്ച് റേഷൻകട ഉടമകളുടെ ഭാഗത്തുനിന്ന് നിർദേശം വന്നുവെങ്കിലും പരിഗണിക്കുന്നില്ല. സെർവറുകളുടെ ശേഷിക്കുറവുകാരണം ഇ–പോസ് മെഷീനുകളുടെ പ്രവർത്തനം ഇടയ്ക്കിടെ തടസ്സപ്പെടുന്നുണ്ട്. പുതിയ സെർവർ ഉപയോഗിച്ച് ഈ പ്രശ്നം പരിഹരിക്കാനുള്ള ശ്രമം ആരംഭിച്ചു.