തിരുവനന്തപുരം ∙ ഒറ്റ റവന്യു ഡിവിഷൻ മാത്രമുള്ള തിരുവനന്തപുരം, തൃശൂർ, കാസർകോട് ജില്ലകളിൽ ഓരോ റവന്യു ഡിവിഷനും കുന്നംകുളം, പയ്യന്നൂർ എന്നിവിടങ്ങളിൽ പുതിയ താലൂക്കും രൂപീകരിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം.
Search in
Malayalam
/
English
/
Product