ആലപ്പുഴ∙ ചേർത്തല വാരനാട് ക്ഷേത്രത്തിൽ പറയ്‌ക്കെഴുന്നള്ളത്തിനു കൊണ്ടുവന്ന ആന ഇടഞ്ഞു. ദേശീയപാതയിലൂടെ ഓടിയ ആനയെ പുരുഷൻ കവലയ്ക്കു സമീപം തളച്ചു. നാലു കിലോമീറ്ററോളം ഓടിയ ശേഷമാണു തളച്ചത്. മൂന്നു വീടുകളുടെ മതിൽ തകർത്തു. കൊയ്ത്തുവെളി ക്ഷേത്രത്തിനു സമീപം പറയെടുക്കുന്നതിനിടയിൽ വിരണ്ടോടുകയായിരുന്നു.
Search in
Malayalam
/
English
/
Product