കൊച്ചി∙ ഐഎസ്എൽ വേദിയായ കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ സ്വകാര്യ സുരക്ഷാ ജീവനക്കാരുടെ അഴിഞ്ഞാട്ടം. വെള്ളിയാഴ്ച നടന്ന ബ്ലാസ്റ്റേഴ്സ് – ചെന്നൈയിൻ കളി കാണാനെത്തിയ യുവാവിനെ അകാരണമായി സ്വകാര്യ സുരക്ഷാ കമ്പനിയിലെ ജീവനക്കാരൻ മർദ്ദിച്ചു. മർദിച്ച ജീവനക്കാരനെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. മർദനമേറ്റ യുവാവിനു സാരമായ പരുക്കുണ്ട്.
കൊച്ചിയിൽ യുവാവിനെ മർദിക്കുന്ന സ്വകാര്യ സുരക്ഷാ ജീവനക്കാർ. (വിഡിയോ ദൃശ്യം)
Advertisement