Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാർ തടഞ്ഞ് സിപിഎമ്മുകാരെ ആക്രമിച്ച ബിജെപി പ്രവർത്തകർ അറസ്റ്റിൽ

BJP Flag

കണ്ണൂർ ∙ സിപിഎം പ്രവർത്തകരെ കാർ തടഞ്ഞുനിർത്തി ആക്രമിച്ച സംഭവത്തിൽ മൂന്ന് ബിജെപി പ്രവർത്തകർ അറസ്റ്റിൽ. നെല്ലുന്നി പി.വി.സച്ചിൻ (24), മട്ടന്നൂർ കൊക്കയിൽ കെ.വി.സുജി (21), നീർവേലി പി.വി.വിജിത്ത് (20) എന്നിവരാണു പിടിയിലായത്. ഇവർ പരുക്കേറ്റു തലശ്ശേരി ആശുപത്രിയിലായിരുന്നു.