തൃശൂര്‍ ∙ വടക്കാഞ്ചേരി–കുന്നംകുളം പാതയിൽ ഒന്നാംകല്ലിൽ ബസ് നിയന്ത്രണം വിട്ട് റോഡരികിലെ കെട്ടിടത്തിലേക്ക് പാഞ്ഞുകയറി. പരുക്കേറ്റ നാൽപതോളം യാത്രക്കാരെ ജില്ലാ ആശുപത്രിയിലും മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്.
Search in
Malayalam
/
English
/
Product