Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎഎസ് വിജ്ഞാപന നടപടികൾ ഒരു മാസത്തിനകം: പിഎസ്‌സി

government-of-kerala

തിരുവനന്തപുരം∙ കേരള അഡ്മിനിട്രേറ്റീവ് സർവീസിലേക്കുള്ള വിജ്ഞാപന നടപടികൾ ഒരു മാസത്തിനകം ആരംഭിക്കുമെന്ന് പിഎസ്‌സി ചെയർമാൻ എം.കെ. സക്കീർ. പിഎസ്‌സി ഇടുക്കി ജില്ലാ ഓഫിസിനായി കട്ടപ്പന നഗരസഭ സൗജന്യമായി വിട്ടുനൽകിയ സ്ഥലത്തിന്റെ ഉടമസ്ഥരേഖ കൈമാറ്റ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

related stories