കോട്ടയം ∙ ദുരഭിമാന കൊലപാതകമെന്നു കണ്ടെത്തിയ കെവിൻ വധക്കേസ് പരിഗണിക്കുന്നത് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഡിസംബർ ആറിലേക്കു മാറ്റി. കോടതിയിൽ പ്രതികളെ ഹാജരാക്കാനും തിരികെക്കൊണ്ടു പോകാനും വേണ്ടത്ര പൊലീസുകാർ ഇല്ലാതിരുന്നതിനാലാണു കേസ് മാറ്റിയത്. ശബരിമല വിഷയത്തിനൊപ്പം നഗരത്തിൽ ബിജെപിയുടെ എസ്പി ഓഫിസ് മാർച്ചും നടക്കുന്നതിനാലാണ് പൊലീസുകാരുടെ എണ്ണത്തിൽ കുറവുണ്ടായതെന്ന് അധികൃതർ പറഞ്ഞു.
Search in
Malayalam
/
English
/
Product