Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അയ്യപ്പഭക്തൻ തീകൊളുത്തി മരിച്ച സംഭവം; സംസ്ഥാനത്ത് നാളെ ബിജെപി ഹർത്താൽ

തിരുവനന്തപുരം ∙ ബിജെപി സമരപന്തലിനു മുന്നിൽ അയ്യപ്പഭക്തൻ തീകൊളുത്തി മരിച്ച സംഭവത്തിൽ സംസ്ഥാനത്ത് നാളെ ബിജെപി ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

venugopalan-nair ബിജെപി സമരപന്തലിനു മുന്നിൽ വെള്ളിയാഴ്ച പുലർച്ചെ തീകൊളുത്തി മരിച്ച വേണുഗോപാലൻ നായർ.

ഹർത്താൽ സമാധാനപരമായിരിക്കുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു. ശബരിമല തീർഥാടകരെ ഹർത്താലിൽ നിന്ന് ഒഴിവാക്കി.

related stories