Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചിയില്‍ നാവിക ആസ്ഥാനത്ത്‌ ഹെലികോപ്റ്റർ ഹാങ്ങറിന്റെ വാതിൽ തകർന്ന് 2 നാവികർ മരിച്ചു

Helicopter-Hanger പ്രതീകാത്മക ചിത്രം

കൊച്ചി∙ നാവികസേന ആസ്ഥാനത്ത് ഹെലികോപ്റ്റർ ഹാങ്ങറിന്റെ വാതിൽ തകർന്ന് രണ്ടു നാവികർ മരിച്ചു. ഹെലികോപ്റ്റർ അറ്റകുറ്റപ്പണി കേന്ദ്രത്തിലാണ് അപകടം. ചീഫ് പെറ്റി ഓഫിസര്‍ പദവിയിലുള്ളവരാണ് മരിച്ചത്.