തൃശൂർ∙ പൂരം അലങ്കോലമായതുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്ത കേസിൽ, പ്രതികൾ പരസ്പരം സഹായിച്ചതായി തൃശൂർ ഈസ്റ്റ് പൊലീസ്. കാലങ്ങളായി ജാതിമത ഭേദമെന്യേ ആഘോഷിച്ചുവരുന്ന തൃശൂർ പൂരത്തെ അലങ്കോലപ്പെടുത്തി സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ മതവികാരങ്ങളും വിശ്വാസങ്ങളും വ്രണപ്പെടുത്താൻ ഗൂഢാലോചന നടന്നതായും എഫ്ഐആറിൽ പറയുന്നു. 2024 ഏപ്രിൽ 20നായിരുന്നു തൃശൂർ പൂരം. പൂരം അലങ്കോലമായത് രാഷ്ട്രീയ വിവാദമായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ (എസ്ഐടി) ഉദ്യോഗസ്ഥന്റെ പരാതിയിലാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ഗൂഢാലോചന, മതപരമായ ആഘോഷം തടസ്സപ്പെടുത്തൽ, രണ്ടു വിഭാഗങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കാൻ ശ്രമിക്കൽ തുടങ്ങിയ വകുപ്പുകളാണു ചുമത്തിയത്. ആരെയും പ്രതിചേർത്തിട്ടില്ല. പൂരം കലക്കിയതുമായി ബന്ധപ്പെട്ടു റജിസ്റ്റർ ചെയ്യുന്ന ആദ്യ കേസാണിത്.

ADVERTISEMENT

പൂരം കലങ്ങിയിട്ടില്ലെന്നും വെടിക്കെട്ട് അൽപം വൈകിയതു മാത്രമാണ് ആകെ പ്രശ്നമെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന എൽഡിഎഫിൽ വിവാദമുണ്ടാക്കിയിരുന്നു. പൂരം കലക്കിയതിനു പിന്നിലെ ഗൂഢാലോചനയിൽ ആർഎസ്എസിനു പങ്കുണ്ടെന്നും അക്കാര്യം അന്വേഷിക്കണമെന്നുമുള്ള നിലപാടിൽ ഉറച്ചുനിൽക്കുന്ന സിപിഐ, മുഖ്യമന്ത്രിയെ തള്ളി രംഗത്തുവന്നു. പൂരം കലങ്ങുക മാത്രമല്ല, നടത്തേണ്ടതുപോലെ നടത്താൻ സമ്മതിച്ചില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കുറ്റപ്പെടുത്തി.

English Summary:

Thrissur Pooram Disruption: Conspiracy Case Rocks Kerala Festival

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT