ഹരാരെ ∙ 2 മാസമായി സിംഗപ്പൂരിൽ ചികിത്സയിൽ കഴിയുന്ന സിംബാബ്‌വെ മുൻ പ്രസിഡന്റ് റോബർട്ട് മുഗാബെ (94) 30ന് നാട്ടിലേക്കു മടങ്ങുമെന്നു പ്രസിഡന്റ് എമേഴ്‍സൻ നൻഗഗ്വ പറഞ്ഞു. മുൻ പ്രസിഡന്റിന്റെ ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും അദ്ദേഹത്തിനു നടക്കാൻ കഴിയുന്നില്ല. ഒക്ടോബർ 15ന് നാട്ടിലേക്കു മടങ്ങാനിരുന്നതാണ്. എന്നാൽ ആരോഗ്യം മോശമായതിനാൽ യാത്ര മാറ്റിവയ്ക്കുകയായിരുന്നു.
Advertisement