സ്വന്തമായ വീടെന്നത് ഇന്നത്തെ യുവാക്കളുടെ സ്വപ്‌നങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണല്ലോ. പക്ഷേ, അതിനായി ചെലവഴിക്കാന്‍ അധിക പണമില്ലാത്തതും എന്നും കുതിച്ചുയരുന്ന സ്ഥല വിലയുമെല്ലാം അവര്‍ക്കു മുന്നില്‍ വലിയ തടസമാകും. ഇവയെ മറികടക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗമാണ് ഭവന വായ്പ. വായ്പ എടുക്കുന്നവരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വന്തമായ വീടെന്നത് ഇന്നത്തെ യുവാക്കളുടെ സ്വപ്‌നങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണല്ലോ. പക്ഷേ, അതിനായി ചെലവഴിക്കാന്‍ അധിക പണമില്ലാത്തതും എന്നും കുതിച്ചുയരുന്ന സ്ഥല വിലയുമെല്ലാം അവര്‍ക്കു മുന്നില്‍ വലിയ തടസമാകും. ഇവയെ മറികടക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗമാണ് ഭവന വായ്പ. വായ്പ എടുക്കുന്നവരുടെ ആവശ്യങ്ങള്‍ക്ക് ഉതകുന്ന രീതിയില്‍ വിവിധയിനം ഭവന വായ്പകളാണ് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ അവതരിപ്പിക്കുന്നത്.

ഹോം പര്‍ച്ചേസ് ലോണ്‍

ADVERTISEMENT

ഏറ്റവും സുപരിചിതമായ ഭവനവായ്പയാണിത്. പുതിയ വീടോ ഫ്‌ളാറ്റോ വാങ്ങുന്നതിനോ നിര്‍മിക്കുന്നതിനോ വേണ്ടിയാണിതു നല്‍കുന്നത്.

ഹോം ലോണ്‍ സ്മാര്‍ട്ട് സേവ്

ADVERTISEMENT

ബാങ്ക് അവതരിപ്പിക്കുന്ന സവിശേഷമായൊരു പദ്ധതിയാണിത്. ഭവന വായ്പയുടെ പേരില്‍ സ്ഥിരമായി അടക്കേണ്ടതിനു പുറമെ അധികമായി അടക്കുന്ന തുകകള്‍ ഇവിടെ അക്കൗണ്ടില്‍ സ്വീകരിക്കപ്പെടും. ഇതിന് അനുസൃതമായി ഭവന വായ്പയില്‍ മുതലില്‍ ബാക്കിയുള്ള തുക കുറയുന്നതിനാല്‍ പലിശ ബാധ്യത താഴേക്കു വരികയും ചെയ്യും. സാധാരണ ഭവന വായ്പകളില്‍ അധികമായി അടക്കുന്ന പണം പിന്‍വലിക്കലിനായി ലഭ്യമാകുകയില്ല. അതേസമയം സ്മാര്‍ട്ട് സേവ് ഓപ്ഷന്‍ പ്രകാരം അക്കൗണ്ടില്‍ അധികമായി നിക്ഷേപിക്കുന്ന തുക, അതായത് അക്കൗണ്ടിലെ ഓവര്‍ഫ്‌ളോ, പിന്‍വലിക്കലിനായി ലഭ്യമായിരിക്കും.

വീടു മോടിപിടിപ്പിക്കാനും വിപുലീകരിക്കാനും വായ്പ

ADVERTISEMENT

നിലവിലുള്ള വീടു പുതുക്കുന്നതിനോ പുതിയ മുറികള്‍ കൂട്ടിച്ചേര്‍ക്കുന്നതു പോലുള്ള വിപുലീകരിക്കല്‍ നടത്തുന്നതിനോ വേണ്ടിയാണിതു നല്‍കുന്നത്.

സ്ഥലം വാങ്ങാനായുള്ള ഭവന വായ്പ

പത്തു കോടി രൂപ വരെ മതിപ്പുള്ള റെസിഡന്‍ഷ്യല്‍ പ്ലോട്ടുകളോ സൈറ്റുകളോ വാങ്ങുന്നതിനും ബാങ്ക് ഭവന വായ്പകള്‍ ലഭ്യമാക്കാറുണ്ട്.തികച്ചും മല്‍സരാധിഷ്ഠിതമായ പലിശ നിരക്കില്‍, പ്രതിവര്‍ഷം 8.34 ശതമാനം മുതലുള്ള നിരക്കിലാണ് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ഭവന വായ്പകള്‍ നല്‍കുന്നത്. അപേക്ഷാ പ്രക്രിയകള്‍ ഒട്ടും ബുദ്ധിമുട്ടില്ലാത്തതും, സുതാര്യവും, രാജ്യ വ്യാപകമായുള്ള നിരവധിയായ ശാഖകളിലൂടെ എളുപ്പത്തില്‍ വായ്പ അനുവദിക്കുന്ന വിധത്തിലുള്ളതുമാണ്. അപേക്ഷകള്‍ ലളിതമായി കൈകാര്യം ചെയ്യാനും വേഗത്തില്‍ തീര്‍പ്പാക്കാനുമായി പ്രത്യേകം നിയോഗിക്കപ്പെട്ട ഓഫിസര്‍മാര്‍ വഴി വ്യക്തിഗത സേവനങ്ങളും ബാങ്ക് ലഭ്യമാക്കുന്നുണ്ട്.

ഇപ്പോള്‍ 9619333333 എന്ന നമ്പറിലേക്ക് മിസ്ഡ് കോള്‍ നല്‍കിയോ 56161 -ലേക്ക് <ULOAN> എന്ന് എസ്എംഎസ് അയച്ചോ അപേക്ഷിക്കാനും നിങ്ങള്‍ക്കാവും. 

Disclaimer: ഇത് പരസ്യമെന്ന നിലയില്‍ പ്രസിദധികരിച്ചിട്ടുള്ളതാണ്. ഒരു സൂചനയായി മാത്രം കണക്കാക്കി തീരുമാനം കൈകൊള്ളുക. 

English Summary:Union Bank Of India Home Loan Schemes