ഇന്ത്യയുടെ വ്യാവസായിക ഉൽപാദന സൂചിക (IIP)​ ഓഗസ്റ്റിൽ രേഖപ്പെടുത്തിയത് നെഗറ്റീവ് 0.1% വളർച്ച. കഴിഞ്ഞ 22 മാസത്തിനിടയിലെ ഏറ്റവും മോശം വളർച്ചാനിരക്കാണിത്. ജൂലൈയിലെ 4.7 ശതമാനത്തിൽ നിന്നാണ് കുത്തനെയുള്ള ഈ വീഴ്ചയെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ 22

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയുടെ വ്യാവസായിക ഉൽപാദന സൂചിക (IIP)​ ഓഗസ്റ്റിൽ രേഖപ്പെടുത്തിയത് നെഗറ്റീവ് 0.1% വളർച്ച. കഴിഞ്ഞ 22 മാസത്തിനിടയിലെ ഏറ്റവും മോശം വളർച്ചാനിരക്കാണിത്. ജൂലൈയിലെ 4.7 ശതമാനത്തിൽ നിന്നാണ് കുത്തനെയുള്ള ഈ വീഴ്ചയെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ 22 മാസത്തിനിടെ വളർച്ചാനിരക്ക് നെഗറ്റീവായതും ആദ്യം. ഇന്ത്യയുടെ മുഖ്യ വ്യാവസായിക മേഖല (Core Sector) ഓഗസ്റ്റിൽ 42 മാസത്തിന് ശേഷം ആദ്യമായി ഇടിവ് രേഖപ്പെടുത്തിയിരുന്നു. അതുകൊണ്ട്,​ ഐഐപിയും ഇടിയുമെന്ന് ഏറെക്കുറേ ഉറപ്പുമായിരുന്നു. ഐഐപിയിൽ 40.27% സംഭാവന ചെയ്യുന്നത് മുഖ്യ വ്യാവസായിക മേഖലയാണ്. ഇക്കുറി ഓഗസ്റ്റിൽ ഖനന മേഖല 4.3 ശതമാനവും വൈദ്യുതോൽപാദനം 3.7 ശതമാനവും ഇടിഞ്ഞത് തിരിച്ചടിയായി. മാനുഫാക്ചറിങ് മേഖല ഒരു ശതമാനം മാത്രം വളർച്ചയാണ് കുറിച്ചത്.

Representative image by fmajor/istockphoto)
ADVERTISEMENT

അതേസമയം,​ ഐഐപി നെഗറ്റീവ് വളർച്ചയിലേക്ക് വീണെങ്കിലും ആശങ്കപ്പെടേണ്ടെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു. പ്രതീക്ഷിച്ചതിലും ഉയർന്ന മൺസൂണാണ് ഖനന,​ വൈദ്യുതി ഉൽപാദനത്തെ ബാധിച്ചത്.  വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുകയായിരുന്നു എന്നത് മൂലധനച്ചെലവിനെയും ബാധിച്ചു. മറ്റ് വെല്ലുവിളികളൊന്നുമില്ലെന്നും വളർച്ചാനിരക്ക് വരുംമാസങ്ങളിൽ മെച്ചപ്പെടുമെന്നാണ് കരുതുന്നതെന്നും അവർ പറയുന്നു.

English Summary:

India's industrial output contracted in August, raising concerns about economic slowdown. This article analyzes the reasons behind the slump and explores expert opinions on potential recovery.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT